ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ബ്ലെൻഡിംഗ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023

Spread the love

താഴെപ്പറയുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷനും ശേഷം കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം

സ്ഥാപനം : ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ്.
തസ്തികയുടെ പേര് : ബ്ലെൻഡിങ് അസിസ്റ്റൻറ് (SKA)
ശമ്പളത്തിന്റെ സ്കെയിൽ : ₹ 15080 – 24450
ഒഴിവ് : 01
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായപരിധി : 18 – 36. 02.01.1987 & 01.01.2005 എന്നിവയിൽ ജനിച്ച സ്ഥാനാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടുത്തി) ഈ പോസ്റ്റിനായി അപേക്ഷിക്കാൻ അർഹതയുണ്ട്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 29.06.2023വ്യാഴാഴ്ച അർദ്ധരാത്രി 12.00 വരെ.

download notification click here

JOIN TELEGRAM CHANNEL

Check Also

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (07-07-23)അവധി.

Spread the love കോഴിക്കോട് ജില്ലയില്‍ തീവ്ര മഴയുള്ളതിനാലും നാളെയും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള …

Leave a Reply

Your email address will not be published. Required fields are marked *

Tallest Waterfalls First 10 presidents of United States INTERNET SEARCH ENGINES Dulquer salman new photos Eiffel Tower old and new photos new story
Tallest Waterfalls First 10 presidents of United States INTERNET SEARCH ENGINES Dulquer salman new photos Eiffel Tower old and new photos