Tag Archives: Post

ആധാർ രേഖകൾ സൗജന്യമായി പുതുക്കാൻ മൂന്നുമാസം കൂടി സമയം

ആധാർ രേഖകൾ സൗജന്യമായി പുതുക്കാൻ ഉള്ള സമയം ജൂൺ 14ൽ നിന്നും സെപ്റ്റംബർ 14 വരെ നീട്ടി.ആധാർ കാർഡ് സെപ്റ്റംബർ 14 വരെ സൗജന്യമായി പുതുക്കാം. 10 വർഷങ്ങൾക്കു മുൻപ് എടുത്ത ആധാർ കാർഡിൽ ഇതുവരെ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലെങ്കിൽ തിരിച്ചറിയൽ മേൽവിലാസരേഖകൾ ഓൺലൈനായി നൽകി പുതുക്കാവുന്നതാണ്. ഇതിനായി https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആധാർ നമ്പർ നൽകി ലോഗിൻ ചെയ്യുക. ആധാർ നമ്പർ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സേവനം ഉപയോഗിക്കാൻ കഴിയൂ. അക്ഷയ സെന്റർവഴി ഈ സേവനം ഉപയോഗപ്പെടുത്താൻ 50 …

Read More »

ഡിമെൻഷ്യ

ഡിമെൻഷ്യ എന്നത് ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുവാൻ പര്യാപ്തമായ മറവി ഉണ്ടാക്കുന്ന അവസ്ഥയാണ്. വാർദ്ധക്യത്തിന് ഭാഗമായി ഉണ്ടാക്കുന്ന സ്വാഭാവികമായ ഓർമ്മക്കുറവിൽ നിന്നും വ്യത്യസ്തമാണിത്. ഡിമെൻഷ്യ ഒരു പ്രത്യേക രോഗമല്ല. തലച്ചോറിൽ നിൽക്കുന്ന പെട്ടെന്നുള്ള ആഘാതത്തിലും മറ്റു കാരണങ്ങളാലും ഈ അവസ്ഥ സംജാതമാവാം. തലച്ചോറിന് നേരിട്ട് ബാധിക്കുന്ന രോഗങ്ങൾ , അണുബാധകൾ, തലച്ചോറിലെ ക്ഷേത്രങ്ങൾ, ട്യൂമറുകൾ, തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലെ തകരാറുകൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾ എന്നിവയും ഇതിൻറെ കാരണങ്ങൾ ആവാറുണ്ട്. They may not be able remember who we are, but …

Read More »
Tallest Waterfalls First 10 presidents of United States INTERNET SEARCH ENGINES Dulquer salman new photos Eiffel Tower old and new photos new story
Tallest Waterfalls First 10 presidents of United States INTERNET SEARCH ENGINES Dulquer salman new photos Eiffel Tower old and new photos