മഴയുടെ ശക്തി കുറഞ്ഞു; ഈമാസം 12 മുതല്‍ വീണ്ടും കനത്തേക്കും

Spread the love

തിരുവനന്തപുരം | സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. 12 തീയതി മഴ വീണ്ടും കനക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പെയ്‌തേക്കും. വടക്കന്‍ കേരളത്തില്‍ ചെറിയ രീതിയില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

12ന് മൂന്ന് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Check Also

adarsh

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Tallest Waterfalls First 10 presidents of United States INTERNET SEARCH ENGINES Dulquer salman new photos Eiffel Tower old and new photos new story
Tallest Waterfalls First 10 presidents of United States INTERNET SEARCH ENGINES Dulquer salman new photos Eiffel Tower old and new photos