ഭക്ഷണ സംശയങ്ങള്‍ മാറ്റി രോഗമകറ്റാം | Food And Diabetes

Spread the love

പ്രമേഹരോഗികള്‍ക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ മുതല്‍ പായസം കുടിച്ചാല്‍ മരുന്നു കൂടുതല്‍ കഴിച്ചാല്‍ പോരേ എന്നതുവരെയുള്ള ഭക്ഷണസംശയങ്ങളുടെ നീണ്ട പട്ടിക ഓരോ പ്രമേഹരോഗിയുടെയും മനസിലുണ്ട്. പ്രമേഹരോഗികള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്ന സംശയങ്ങളുടെ കൃത്യമായ ഉത്തരങ്ങള്‍ മനസിലാക്കാം

healthy food

ഭക്ഷണത്തിലെ അപാകതകൊണ്ട് പ്രമേഹം വരാമോ?

പ്രമേഹവും കഴിക്കുന്ന ഭക്ഷണവും തമ്മില്‍ ബന്ധമുണ്ടോ? വരാം. കാലറി കൂടുതലുള്ള ഭക്ഷണങ്ങള്‍ അതായത് മധുരം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍, കോളകള്‍ പോലുള്ള പാനീയങ്ങള്‍, ഫാസ്റ്റ്ഫുഡ്, ബേക്കറി ആഹാരങ്ങള്‍ മുതലായവയുടെ അമിത ഉപയോഗം, സമയം തെറ്റിയുള്ള ഭക്ഷണം എന്നിവ ശരീരഭാരം കൂടാന്‍ കാരണമാകുന്നു. ശരീരത്തില്‍ കൊഴുപ്പടിയുന്നതുമൂലം ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകാനും തന്മൂലം പ്രമേഹം വരാനും കാരണമാകുന്നു. സമീകൃതമായ ഭക്ഷണം കൃത്യമായ ഇടവേളകളില്‍ കഴിക്കേണ്ടതു വളരെ പ്രധാനമാണ്. ഇതു ജീവിത ശൈലീരോഗങ്ങളായ അമിതവണ്ണം മുതല്‍ പ്രമേഹം വരെ ഒഴിവാക്കാന്‍ സഹായിക്കും

തുടരും…

Check Also

adarsh

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Tallest Waterfalls First 10 presidents of United States INTERNET SEARCH ENGINES Dulquer salman new photos Eiffel Tower old and new photos new story
Tallest Waterfalls First 10 presidents of United States INTERNET SEARCH ENGINES Dulquer salman new photos Eiffel Tower old and new photos