KERALA

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (07-07-23)അവധി.

കോഴിക്കോട് ജില്ലയില്‍ തീവ്ര മഴയുള്ളതിനാലും നാളെയും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (07-07-2023 – വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചതായി കലക്ടര്‍ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

Read More »

പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ റിസൾട്ട് പബ്ലിഷ് ചെയ്തു. Plus one Trial allotment result published.

2023 – 2024 പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ റിസൾട്ട് പബ്ലിഷ് ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വെബ്സൈറ്റ് ഓപ്പൺ ചെയ്ത ശേഷം“Click for Higher Secondary Admission” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓപ്പൺ ആവുന്ന വിൻഡോയിൽ “CANDIDATE LOGIN – SWS” ക്ലിക്ക് ചെയ്തു ലോഗിൻ ചെയ്ത ശേഷം. Trial results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കുന്നതാണ്. Trial Results direct link : Click …

Read More »

പുകവലി ആരോഗ്യത്തിന് ഹാനികരം ആണോ? Is smoking harmful to health?

പുകവലി ആരോഗ്യത്തിന് ഹാനികരമാണ് ഇത് നമ്മൾ പണ്ടുമുതലേ കേൾക്കുന്ന ഒരു കാര്യമാണ്. പുക ഒരാൾ വലിക്കുന്ന സമയത്ത് അസറ്റോൺ, ടാർ , നിക്കോട്ടിംഗ്, കാർബൺ മോണോക്സൈഡ് തുടങ്ങിയ അയ്യായിരത്തിലധികം കെമിക്കലുകൾ ആണ് ശരീരത്തിനകത്ത് പ്രവേശിക്കുന്നത്. അപ്പോൾ ഇത്രയും അധികം കെമിക്കലുകൾ ഒരാളുടെ ശരീരത്തിന് അകത്തേക്ക് കയറുമ്പോൾ അതെന്തായാലും പ്രശ്നങ്ങളുണ്ടാക്കും എന്നതിൽ ഒരു സംശയവുമില്ല. ചിലത് പെട്ടെന്ന് പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നാൽ മറ്റു ചിലത് കാലങ്ങൾ കഴിയുമ്പോൾ പുകവലിക്കുന്ന ആളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇനിയെങ്ങനെയാണ് പുകവലി നമ്മുടെ ശരീരത്തെ ബാധിക്കുന്നത് എന്ന് നോക്കാം. ആദ്യമായി തലച്ചോറിലേക്ക് …

Read More »

ആധാർ രേഖകൾ സൗജന്യമായി പുതുക്കാൻ മൂന്നുമാസം കൂടി സമയം

ആധാർ രേഖകൾ സൗജന്യമായി പുതുക്കാൻ ഉള്ള സമയം ജൂൺ 14ൽ നിന്നും സെപ്റ്റംബർ 14 വരെ നീട്ടി.ആധാർ കാർഡ് സെപ്റ്റംബർ 14 വരെ സൗജന്യമായി പുതുക്കാം. 10 വർഷങ്ങൾക്കു മുൻപ് എടുത്ത ആധാർ കാർഡിൽ ഇതുവരെ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലെങ്കിൽ തിരിച്ചറിയൽ മേൽവിലാസരേഖകൾ ഓൺലൈനായി നൽകി പുതുക്കാവുന്നതാണ്. ഇതിനായി https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആധാർ നമ്പർ നൽകി ലോഗിൻ ചെയ്യുക. ആധാർ നമ്പർ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സേവനം ഉപയോഗിക്കാൻ കഴിയൂ. അക്ഷയ സെന്റർവഴി ഈ സേവനം ഉപയോഗപ്പെടുത്താൻ 50 …

Read More »

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ബ്ലെൻഡിംഗ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023

താഴെപ്പറയുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷനും ശേഷം കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം സ്ഥാപനം : ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ്.തസ്തികയുടെ പേര് : ബ്ലെൻഡിങ് അസിസ്റ്റൻറ് (SKA)ശമ്പളത്തിന്റെ സ്കെയിൽ : ₹ 15080 – 24450 ഒഴിവ് : 01നിയമന രീതി : നേരിട്ടുള്ള നിയമനംപ്രായപരിധി : 18 – 36. 02.01.1987 & 01.01.2005 …

Read More »

എ ഐ ക്യാമറയുണ്ട് സൂക്ഷിക്കുക

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ഈടാക്കും. കേന്ദ്ര നിർദ്ദേശം വരുംവരെ 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് മൂന്നാമത്തെ ആളായി യാത്ര ചെയ്യാൻ സാധിക്കും. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ടൂവീലറിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്താൽ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ, അനധികൃത പാർക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കുന്നത്. ജംഗ്ഷനുകളിൽ വച്ച് ചുവപ്പ് സിഗ്നൽ ലംഘനം കോടതിക്ക് കൈമാറും. ഓരോ …

Read More »
Tallest Waterfalls First 10 presidents of United States INTERNET SEARCH ENGINES Dulquer salman new photos Eiffel Tower old and new photos new story
Tallest Waterfalls First 10 presidents of United States INTERNET SEARCH ENGINES Dulquer salman new photos Eiffel Tower old and new photos